Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.തോമസ് മാസ്റ്റർ നിര്യാതനായി

text_fields
bookmark_border
CP Thomas Master death
cancel

കണ്ണൂർ: വയത്തൂർ സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ ചാലക്കൽ സി.പി.തോമസ് മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: പരേതയായ എ.ജെ. മേരി (റിട്ട. അധ്യാപിക, വയത്തൂർ സ്കൂൾ).

മക്കൾ: ലീമ ജോസ് തോട്ടത്തിൽ റിട്ട. അധ്യാപിക, സെന്റ് ജോസഫ് ഹയർ സെക്കൻഡറി, തൊണ്ടിയിൽ), ജിന്നി തോമസ് മംഗലത്ത്, ഉളിക്കൽ, ലീന സാമുവൽ പൂവത്തിനാൽ, നെടുവാലൂർ, ഡെന്നി തോമസ് (സർക്കുലേഷൻ മാനേജർ, മാധ്യമം, കോഴിക്കോട് ), റീന ജോസ് തടത്തിൽ, കേളകം. മരുമക്കൾ: ജോസ് ടി. സെബാസ്റ്റ്യൻ (റിട്ട. എ.ഇ. ഒ ഇരിക്കൂർ), തോമസ് എം.എൽ (റിട്ട. അധ്യാപകൻ ഗവ. പോളി ടെക്നിക്ക് മട്ടന്നൂർ), സാമുവൽ പി.എസ് (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഖാദി ബോർഡ്, പയ്യന്നൂർ), സോണിയ ഡെന്നി കുടിയിരിക്കൽ, ജോസ് ടി.എം. (റിട്ട. ഓവർസിയർ, പേരാവൂർ ബ്ലോക്ക്). പരേതനായ സി.പി. ജോർജ് മാസ്റ്റർ (നെല്ലിക്കാം പോയിൽ സ്കൂൾ ) ഏക സഹോദരനാണ്. സംസ്ക്കാരം ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് നെല്ലിക്കാം പോയിൽ സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി സിമിത്തേരിയിലെ കുടുംബ കല്ലറയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CP Thomas Master passed away
Next Story