Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരിട്ടി സ്വദേശി കോവിഡ് ബാധിച്ച് ഗുജറാത്തിൽ മരിച്ചു
text_fieldsbookmark_border
ഇരിട്ടി: ഉളിക്കൽവയത്തൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചു ഉളിക്കൽ വയത്തൂരിലെ പ്ലാക്കാട്ട് ഹൗസിൽ പി.എസ്ഹരികുമാർ (37) ജോലി സ്ഥലമായ ഗുജറാത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
വർഷങ്ങളായി ഗുജറാത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഹരികുമാറിന് മൂന്ന് ആഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രോഗം ഗുരുതരമായതിനെ തുടർന്ന് ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു
വയത്തൂരിലെ പ്ലാക്കാട്ട് കൃഷ്ണൻ കുട്ടി സരോജം ദമ്പതികളുടെ മകനാണ്. ഭാര്യ: ഗ്രീഷ്മ. ഏകമകൾ: ശിവപ്രിയ സഹോദരൻ: പി.എസ് ശ്രീകുമാർ.മൃതദേഹം കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം ഗുജറാത്തിൽ സംസ്ക്കരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

