Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരിട്ടിയിൽ മലഞ്ചരക്ക് വ്യാപാരി കോവിഡ് ബാധിച്ച്​ മരിച്ചു

text_fields
bookmark_border
ഇരിട്ടിയിൽ മലഞ്ചരക്ക് വ്യാപാരി  കോവിഡ് ബാധിച്ച്​ മരിച്ചു
cancel

ഇരിട്ടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലഞ്ചരക്ക് വ്യാപാരി മരിച്ചു. മേലേ സ്റ്റാൻ്റിലെ സഫ മലഞ്ചരക്ക് വ്യാപാരി കീഴൂർ സഫൽ മൻസിലിൽ ഷഫീർ (40) ആണ് കോവിഡ് ബാധിച്ച്​ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

കഴിഞ്ഞ 30 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉമ്മർ-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: സഫ ഫാത്തിമ, ഷിഫ, ഷീസ. ഖബറടക്കം ഇന്ന് രാത്രി കീഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 death in iritty
Next Story