Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദ്ഗാഹിനിടെ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
maimoona death
cancel
camera_alt

മൈ​മൂ​ന​

Listen to this Article

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിനിടെ കുഴഞ്ഞുവീണ് മരിച്ചു. തെക്കീബസാറിലെ 'ഫർസാനാസി'ൽ പി.എ. മൈമൂനയാണ് (63) മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഭർത്താവ്: പരേതനായ പാറക്കണ്ടി മുസ്തഫ. മക്കൾ: ഫർസാന (ബഹ്റൈൻ), ഫർസാദ് (സൗദി). സഹോദരങ്ങൾ: മുഹമ്മദ്, അക്കു, അനസ്, സമീർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - collapsed and died during Eidgah
Next Story