Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2026 10:41 PM IST Updated On
date_range 5 Aug 2026 10:41 PM ISTചെങ്ങണോത്ത് റഹൂഫ് നിര്യാതനായി
text_fieldsbookmark_border
കവിയൂർ: പാറമ്മൽ ജുമാമസ്ജിദ് പ്രസിഡൻറ് ചെങ്ങണോത്ത് റഹൂഫ് (67) നിര്യാതനായി. പാറക്കണ്ടി കുഞ്ഞഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ജമാഅത്തെ ഇസ്‌ലാമി കവിയൂർ ഹൽഖ സെക്രട്ടറി, വെൽഫെയർ പാർട്ടി കവിയൂർ വാർഡ് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: ഷക്കീല. മക്കൾ: നഹീദ, സന, നസ്മിന, അഫ്നാൻ. മരുമക്കൾ: ഷുഹാഫ് (ദുബൈ), മഹ്റൂസ് (അബൂദബി), റനീഷ് (ഒമാൻ). സഹോദരങ്ങൾ: മറിയു, അസ്സു, മഹ്റൂഫ്, പരേതരായ അബൂബക്കർ, ഉമ്മർ, മഹ്മൂദ്, ഫാത്തിമ, ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

