Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ നിര്യാതയായി

text_fields
bookmark_border
ARAKKAL ADIRAJA MARIYUMMA
cancel
camera_alt

അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ  -ഫോ​ട്ടോ: പി. സന്ദീപ്​

കണ്ണൂർ സിറ്റി: അറക്കൽ രാജ കുടുംബത്തിന്‍റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി നിര്യാതയായി. 87 വയസ്സായിരുന്നു.

കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച പരേതനായ എ.പി. ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. മരുമക്കൾ: എ.കെ. താഹിറ, സി.പി. അശ്രഫ്‌, പരേതനായ എം.കെ. അശ്രഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arakkal Sulthan Adiraja Maryumma passes away
Next Story