Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightന​ട​ൻ ജ​നാ​ർ​ദ​ന​ൻ...

ന​ട​ൻ ജ​നാ​ർ​ദ​ന​ൻ മൂ​ഴി​ക്ക​ര കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ

text_fields
bookmark_border
ന​ട​ൻ ജ​നാ​ർ​ദ​ന​ൻ മൂ​ഴി​ക്ക​ര കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ
cancel
camera_alt

ജ​നാ​ർ​ദ​ന​ൻ മൂ​ഴി​ക്ക​ര 

ത​ല​ശ്ശേ​രി: നാ​ട​ക-​ച​ല​ച്ചി​ത്ര ന​ട​ൻ ജ​നാ​ർ​ദ​ന​ൻ മൂ​ഴി​ക്ക​ര​യെ (60) വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്‌​ച ഉ​ച്ച 12 ഒാ​ടെ​യാ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ട​ത്‌.

മൃ​ത​ദേ​ഹം അ​ഗ്​​നി​ശ​മ​ന​സേ​ന​യെ​ത്തി പു​റ​ത്തെ​ടു​ത്ത ശേ​ഷം പോ​സ്​​റ്റ്​​േ​മാ​ർ​ട്ടം പ​രി​ശോ​ധ​ന​ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ​യാ​ണ്‌ ജ​നാ​ർ​ദ​ന​നെ കാ​ണാ​താ​യ​ത്‌. തി​ര​ച്ചി​നി​ട​യി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദ​ക്ഷി​ണം, ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം, മ​ഴ​മേ​ഘ പ്രാ​വു​ക​ൾ, ക​ക്ഷി: അ​മ്മി​ണ്ണി​പി​ള്ള തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും 52 ലേ​റെ നാ​ട​ക​ങ്ങ​ളി​ലും ശ്രീ​മു​ത്ത​പ്പ​ൻ സീ​രി​യ​ലി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്‌.

തി​രു​വ​ങ്ങാ​ട്‌ സ്‌​പോ​ർ​ടി​ങ് യൂ​ത്​​സ്‌ ക​ലാ​വി​ഭാ​ഗ​മാ​യ ശ്യാ​മ​യി​ലൂ​ടെ​യാ​ണ്‌ നാ​ട​ക​രം​ഗ​ത്തെ​ത്തി​യ​ത്. പൊ​ന്ന്യം ക​ലാ​ധാ​ര​യു​ടെ നാ​ട​ക​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു. അ​ഭി​ന​യ​മി​ക​വി​ന്‌ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​മാ​ക്കൂ​ൽ ശ്രീ​ശ​ങ്ക​ര ക​ലാ​ക്ഷേ​ത്ര പ്ര​സി​ഡ​ൻ​റാ​ണ്‌. മൂ​ഴി​ക്ക​ര വി​ജ്ഞാ​ന​വേ​ദി വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

പ​രേ​ത​രാ​യ കേ​ളു-​കാ​ർ​ത്ത്യാ​യ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ജ​നാ​ർ​ദ​ന​ൻ‌ അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശി​ധ​ര​ൻ, പ്ര​സ​ന്ന, പ​രേ​ത​നാ​യ ഹ​രി​ദാ​സ​ൻ. പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്‌​ച ഉ​ച്ച 12നു ​മൂ​ഴി​ക്ക​ര മ​ഞ്ച​ക്ക​ൽ മ​ലാ​ൽ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasseryactor deathjanardhanan moozhikkara
News Summary - actor janardhanan moozhikkara found dead in well
Next Story