Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
മുഹമ്മദ് മുബാറക്
റിയാദ്: മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ ചുണ്ട പുളിങ്ങോമ് കുരിക്കലകത്ത് മുഹമ്മദ് മുബാറക് (44) ആണ് റിയാദ് സഹാഫയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ബഷീർ, മാതാവ്: അശ്രഫുന്നീസ, ഭാര്യ: ബുഷ്‌റ, മക്കൾ: മുഹമ്മദ് സുഹൈൽ, സുഹൈന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹി റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നു.
Next Story

