Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightകൂട്ടുകാരുമൊത്ത്​...

കൂട്ടുകാരുമൊത്ത്​ കുളിക്കവേ കടൽചുഴിയിൽ പെട്ട്​ വിദ്യാർഥി മുങ്ങി മരിച്ചു

text_fields
bookmark_border
കൂട്ടുകാരുമൊത്ത്​ കുളിക്കവേ കടൽചുഴിയിൽ പെട്ട്​ വിദ്യാർഥി മുങ്ങി മരിച്ചു
cancel

അഴീക്കോട്: വിദ്യാർഥി കടലിൽ കുളിക്കവെ മുങ്ങി മരിച്ചു. അഴിക്കോട് നിർക്കടവ് പട്ടർക്കണ്ടി അരയൻ ഹൗസിൽ സുര്യസാഗർ (13) ആണ് മരിച്ചത്. ശനിയാഴ്​ച്ച വൈകീട്ട്​ അഞ്ചോടെയാണ്​ അപകടം. നീർക്കടവ് കടപ്പുറത്ത്​ കുട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ശക്തമായ കടൽ ചുഴിയിലകപ്പെടുകയായിരുന്നു.

അര മണിക്കുറോളം നടത്തിയ തിരച്ചലിനൊടുവിൽ കിട്ടിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടട ഹൈസ്കൂൾ എസ്.എൻ ട്രസ്​റ്റ്​ എട്ടാ തരം വിദ്യാർഥിയാണ്. പി.എ. സജിത്ത്, റാണി ദമ്പതികളുടെ മകനാണ്​. സഹോദരി: ശ്രിലക്ഷമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedkannur
Next Story