Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകണ്ണൂർ സ്വദേശി ഒമാനിലെ...

കണ്ണൂർ സ്വദേശി ഒമാനിലെ ആദമിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ഒമാനിലെ ആദമിൽ നിര്യാതനായി
cancel
camera_alt

മുഹമ്മദ് കാസിം

മസ്കത്ത്: കണ്ണൂർ ഉളിയിൽ പുതിയേടത്തുംകണ്ടി കുഞ്ഞിമമ്മു-സാറു ദമ്പതികളുടെ മകൻ കൂവേരി ഫിദാസ് ഹൗസിൽ മുഹമ്മദ് കാസിം (60) ഒമാനിലെ ആദമിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആദമിലെ അൽ അസാലിയിൽ ഹൈപർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: വി.കെ. നസീമ. മക്കൾ: അജ്നാസ്, മിസ്‍രിയ, ഫിദ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിസ്‍വ കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി കെയർവിങ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathHeart Attackkannur nativeMuhammed Kasim
News Summary - ഒമാനിൽ നിര്യാതനായി
Next Story