Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കണ്ണൂർ ചെറുകുന്ന് കണ്ണപുരം സ്വദേശി ഫസിലു കുവൈത്തിൽ നിര്യാതനായി. കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച് അംഗമായിരുന്നു. കുവൈത്ത് മുൻ പ്രവാസി ലത്തീഫ് കണ്ണപുരം സഹോദരനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ കെ.കെ.എം.എ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Next Story

