Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2024 12:48 PM IST Updated On
date_range 12 April 2024 12:48 PM ISTമാധ്യമപ്രവര്‍ത്തകൻ ബി. ബിമൽ റോയ് (52) അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു. 52 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം നഗരത്തിൽ കനകനഗറിലാണ് താമസം. ഭാര്യ വീണ വിമൽ. ഏക മകൾ ലക്ഷ്മി റോയ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

