Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightIdukkichevron_rightയുവാവ്​ വീട്ടിൽ...

യുവാവ്​ വീട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
യുവാവ്​ വീട്ടിൽ മരിച്ചനിലയിൽ
cancel

അടിമാലി: യുവാവിനെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം കച്ചേരി പറമ്പിൽ ജോസിന്‍റെ മകൻ ഡയാേൺ സി. ജോസിനെയാണ് (22) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സമിപത്തെ ഏലതോട്ടത്തിൽ ഏലക്കായ് എടുക്കുന്ന ജോലിക്കു പോയി മടങ്ങിയെത്തിയ അമ്മയാണ് കണ്ടത്. അമ്മയും നാട്ടുകാരും ചേർന്ന് ഉടൻ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മു​േമ്പ മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. അമ്മ: റെജി, സഹോദരൻ: ഡിക്സൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Deadrajakkad
News Summary - youth found dead inside home
Next Story