Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായുടെ കടിയേറ്റിട്ടും ചികിത്സിച്ചില്ല; പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

text_fields
bookmark_border
നായുടെ കടിയേറ്റിട്ടും ചികിത്സിച്ചില്ല; പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
cancel
Listen to this Article

ഇടുക്കി: മുരിക്കാശേരിയിൽ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. തേക്കിൻ തണ്ട് സ്വദേശി ഓമന (65) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് നായുടെ കടിയേറ്റ ഇവർ ചികിൽസ തേടിയിരുന്നില്ല.

പതിനാറാം തീയതി രോഗം ഗുരുതരമായതോടെ ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ മരണപ്പെടുകയായിരുന്നു.

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പേവിഷബാധയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ നിരീക്ഷണം ശക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman died of rabies poison in idukki, kerala
Next Story