Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightIdukkichevron_rightസ്‌കൂട്ടര്‍ മതിലില്‍...

സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു

text_fields
bookmark_border
സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു
cancel
Listen to this Article

തൊടുപുഴ: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്.

കെ.എസ്.ഇ.ബി മഞ്ഞള്ളൂര്‍ സെക്ഷനിലെ ജീവനക്കാരന്‍ കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്റെ മകനാണ്. സ്‌കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്ത സഹപാഠി അര്‍ജുന്‍ ലാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
TAGS:scooter accident accident death 
News Summary - Student dies in scooter accident
Next Story