Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightIdukkichevron_rightഫാദർ ജെയിംസ് വടക്കേൽ...

ഫാദർ ജെയിംസ് വടക്കേൽ നിര്യാതനായി

text_fields
bookmark_border
ഫാദർ ജെയിംസ് വടക്കേൽ നിര്യാതനായി
cancel

കോതമംഗലം: കോതമംഗലം രൂപത വൈദികൻ ഫാ. ജെയിംസ് വടക്കേൽ (78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കരിമണ്ണൂർ സെന്‍റ്. മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.

കരിമണ്ണൂർ ഇടവകാംഗമായ ഫാ. വടക്കേൽ 1944 സെപ്റ്റംബർ 12നാണ് ജനിച്ചത്. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി. തൊടുപുഴയ്ക്കടുത്ത് വാഴക്കാലായിൽ ''സുവിശേഷശ്രമം'' എന്ന പേരിൽ കാരുണ്യഭവനം സ്ഥാപിച്ചു. 1970 ൽ പാറത്തോട് പള്ളിയിൽ അസി. വികാരിയായി വൈദിക ശുശ്രൂഷ ആരംഭിച്ച ഫാ. ജെയിംസ് വടക്കേൽ തുടർന്ന് രാജാക്കാട്( അസി. വികാരി) സ്ലീവാമല, മങ്കുവ രാജപുരം, ആലക്കോട്, പൊന്നന്താനം, ചിറ്റൂർ, പുന്നമറ്റം, തലയനാട്, നേര്യമംഗലം, വാഴക്കാല, കോട്ടപ്പടി, തോട്ടക്കര, ഞായപ്പള്ളി, മേക്കടമ്പ്, മാതിരപ്പിള്ളി, വെട്ടിമറ്റം, തെന്നത്തൂർ എന്നീ പള്ളികളിൽ വികാരിയായിരുന്നു. 2020 ൽ വിരമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:James Vadakkel
News Summary - Obit Ft James Vadakkel
Next Story