Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ എം.എസ്. സന്ദീപ് അന്തരിച്ചു
text_fieldsbookmark_border
ഇടുക്കി: മാധ്യമപ്രവർത്തകൻ എം.എസ്. സന്ദീപ്(37) അന്തരിച്ചു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായിരുന്നു. കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്.
കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. സംസ്‌കാരം പിന്നീട്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ സീനിയർ സബ് എഡിറ്റർ വീണ ചന്ദാണ് ഭാര്യ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

