Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightIdukkichevron_rightമ​ല​യാ​ളി വീ​ട്ട​മ്മ...

മ​ല​യാ​ളി വീ​ട്ട​മ്മ ഹൈ​ദ​രാ​ബാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി വീ​ട്ട​മ്മ ഹൈ​ദ​രാ​ബാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel
camera_alt

ഷീ​ബ​

ക​ട്ട​പ്പ​ന (കെ. ​ച​പ്പാ​ത്ത്): മ​ല​യാ​ളി വീ​ട്ട​മ്മ ഹൈ​ദ​രാ​ബാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ്, മേ​ഡ​ക് ജി​ല്ല​യി​ൽ ന​ർ​സാ​പൂ​ർ കോ​ട്ടി​രി​ക് വീ​ട്ടി​ൽ വി​നോ​ദി​െൻറ ഭാ​ര്യ ഷീ​ബ​യാ​ണ്​ (43) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ മ​ക​നോ​ടൊ​പ്പം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​യ​താ​യി​രു​ന്നു.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി. ഉ​ട​ൻ അ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു​വീ​ണു. അ​ടി​യ​ന്ത​ര​ചി​കി​ത്സ ന​ൽ​കു​ന്ന​തി​നി​ടെ 11.30ഓ​ടെ മ​രി​ച്ചു.

ച​പ്പാ​ത്ത് പ​ന്ന്യാ​മ്മാ​ക്ക​ൽ ജോ​സ​ഫ്-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ഗ്രേ​സ് ലീ​ന, നോ​ഹ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യിം​സ്, സാ​ബു, സ​ലി, ഷാ​ജി പി. ​ജോ​സ​ഫ് (മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി ജ​ന. ക​ൺ​വീ​ന​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadhousewife
News Summary - malayali housewife died in hyderabad
Next Story