Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightIdukkichevron_rightമ​ക​െൻറ...

മ​ക​െൻറ വി​വാ​ഹ​ത്ത​ലേ​ന്ന് പി​താ​വ് മ​രി​ച്ചു

text_fields
bookmark_border
മ​ക​െൻറ വി​വാ​ഹ​ത്ത​ലേ​ന്ന്  പി​താ​വ് മ​രി​ച്ചു
cancel
camera_alt

എ​ബ്ര​ഹാം മാ​ത്യു​

ചെ​റു​തോ​ണി: മ​ക​െൻറ വി​വാ​ഹ​ത്ത​ലേ​ന്ന്​ പി​താ​വ് നി​ര്യാ​ത​നാ​യി. കെ.​എ​സ്.​യു ഇ​ടു​ക്കി ബ്ലോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ ടോ​ണി എ​ബ്ര​ഹാ​മി​െൻറ പി​താ​വ് ചേ​ല​ച്ചു​വ​ട് ടേ​സ്​​റ്റി ചി​ക്ക​ൻ സെൻറ​ർ ഉ​ട​മ തേ​ക്കി​ല​ക്കാ​ട്ട് എ​ബ്ര​ഹാം മാ​ത്യു​വാ​ണ്​ (52) ​ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച മ​രി​ച്ച​ത്.

ടോ​ണി​യു​ടെ വി​വാ​ഹം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ചു​രു​ളി സെൻറ്​ തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കാ​നി​രി​ക്ക​ു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മ​ങ്കു​ഴി​യി​ൽ കു​ടും​ബാം​ഗം ഷീ​ബ. മ​റ്റു മ​ക്ക​ൾ: റോ​ണി, ബോ​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruthonideath
News Summary - father died day before son's marriage
Next Story