Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightIdukkichevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ പരിക്കേറ്റ അനുജനെ കാണാനെത്തിയ ജ്യേഷ്​ഠൻ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ പരിക്കേറ്റ അനുജനെ കാണാനെത്തിയ ജ്യേഷ്​ഠൻ കുഴഞ്ഞുവീണ് മരിച്ചു
cancel

ക​ട്ട​പ്പ​ന: അ​നു​ജ​ന് ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത​റി​ഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ കാ​ണാ​നെ​ത്തി​യ ജ്യേ​ഷ്​​ഠ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ട്ട​പ്പ​ന​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി വാ​ഴ​വ​ര ക​ട​പ്ലാ​ക്ക​ൽ സ​ണ്ണി​യാ​ണ്​ (55) മ​രി​ച്ച​ത്. ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ൻ ബി​നോ​യി​യെ കാ​ണാ​ൻ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ട്ട​പ്പ​ന​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബി​നോ​യി​യും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച ബൈ​ക്ക് ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​ണ് കാ​ണ​ക്കാ​ലി​പ്പ​ടി​യി​ൽ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് അ​റി​ഞ്ഞാ​ണ് ഒ​ന്ന​ര​യോ​ടെ സ​ണ്ണി എ​ത്തി​യ​ത്. ഭാ​ര്യ: മേ​രി​കു​ളം പു​തു​വേ​ലി​ൽ എ​ൽ​സ​മ്മ. മ​ക്ക​ൾ: അ​ലീ​ന, അ​നീ​റ്റ. മ​രു​മ​ക​ൻ: ക​ട്ട​പ്പ​ന തോ​പ്പി​ൽ അ​ല​ൻ. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10.30ന് ​വാ​ഴ​വ​ര സെൻറ്​ മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Collapsed and died
Next Story