Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിമാലി സ്വദേശിയായ യുവതി ന്യൂജഴ്സിയിൽ മരിച്ചു

text_fields
bookmark_border
അടിമാലി സ്വദേശിയായ യുവതി ന്യൂജഴ്സിയിൽ മരിച്ചു
cancel

ന്യൂജഴ്‌സി: കെൻഡൽ പാർക്കിൽ താമസിക്കുന്ന അടിമാലി സ്വദേശികളായ ഷെമി അന്ത്രുവിന്‍റെയും ജിഞ്ചു ഷെമിയുടെയും മകൾ താനിയ ഷെമി (20) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലാഡൽഫിയയിലെ ഹോസ്പിറ്റൽ ഓഫ് യൂനിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിൽ ചികിത്സയിലായിരുന്നു.

ഡെലവെയർ യൂനിവേഴ്‌സിറ്റിയിൽ കെമിക്കൽ എൻജിനീയറിങ് ബിരുദ വിദ്യാർഥിനിയായിരുന്നു. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു.

സഹോദരൻ: ആദം ഷെമി.
ഇസ്‌ലാമിക് സൊസൈറ്റി ഓഫ് സെൻട്രൽ ജഴ്സിയിൽ പ്രാദേശിക സമയം 10.30 മുതൽ 11.30വരെ പൊതുദർശനം നടക്കും. പ്രാർത്ഥന ഇന്ന് ന്യൂജഴ്‌സിയിലെ ഐ.എസ്‌.സി.ജെ മസ്ജിദിൽ പ്രാദേശിക സമയം ഉച്ചക്ക് 1.30ന്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adimali native women died in New Jersey
Next Story