Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2026 12:40 PM IST Updated On
date_range 21 Jun 2026 12:40 PM ISTഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ ഐ.സി.എഫ് പ്രവർത്തകനും മലപ്പുറം സ്വദേശിയുമായ അൻവർ കൊണ്ടോട്ടി (52) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഐ.സി.എഫ് സൽമാബാദ് യൂനിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ: ഫസീല. മക്കൾ: ലുബ്ന, ലബീബ്, ഷബീബ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

