Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2026 11:57 AM IST Updated On
date_range 5 Jun 2026 11:57 AM ISTഹൃദയാഘാതം: മംഗലാപുരം സ്വദേശി നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: മംഗലാപുരം സ്വദേശി അബ്ദുൽ റസാഖ് (58) കുവൈത്തിൽ നിര്യാതനായി. എട്ടു വർഷമായി ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. ഭാര്യ: ബുഷറ. മക്കൾ: മുബാസിറ, മൊഹിനുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

