Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; ആലപ്പുഴ സ്വദേശിനി മസ്കത്തിൽ നിര്യാതയായി

text_fields
bookmark_border
Safeena
cancel
camera_alt

സഫീന

മസ്‌കത്ത്: ആലപ്പുഴ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതയായി. മണ്ണഞ്ചേരിയിലെ സഫീന (58) ആണ് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരന്നു.

വാദി കബീറിൽ പച്ചക്കറി വിൽപ്പന നടത്തിവരുന്ന സുബൈറാണ് ഭർത്താവ്. നാല് മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ആമീറാത്ത് ഖബറുസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Alappuzha native passes away in Muscat
Next Story