Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കയിൽ വടകര സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ നിര്യാതനായി
text_fieldsbookmark_border
ഹസൻ കുട്ടി ഹാജി
മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ നിര്യാതനായി. കോഴിക്കോട് വടകര സ്വദേശി താഴെ ചന്ദ്രോത്ത് ഹസൻ കുട്ടി ഹാജി (70) ആണ് മക്കയിൽ വെച്ച് മരണപ്പെട്ടത്.
ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി എത്തിയത്. മരണാനന്തര നിയമനടപടികൾ സൗദി അധികൃതരുടെയും സ്റ്റേറ്റ് ഹജ്ജ് ഇൻസ്ട്രക്ടർമാരുടെയും നേതൃത്വത്തിൽ നടക്കുന്നു. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

