Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകർണാടക ബാങ്ക് ജനറൽ...

കർണാടക ബാങ്ക് ജനറൽ മാനജർ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ

text_fields
bookmark_border
കർണാടക ബാങ്ക് ജനറൽ മാനജർ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ
cancel

മംഗളൂരു: കർണാടക ബാങ്ക് ജനറൽ മാനജർ കെ. വദിരാജ്(51)താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബൊണ്ടൽ സ്വദേശിയാണ്.

വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ വേളയിലാണ് മരണം സംഭവിച്ചത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryfound deadkarnataka bank
News Summary - General Manager & Chief Compliance Officer (CCO) of Karnataka Bank found dead at residence
Next Story