Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2026 12:07 PM IST Updated On
date_range 9 Jun 2026 12:07 PM ISTമുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsbookmark_border
മത്ര: ഒമാനിലും ഖത്തറിലും ദീർഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ മതിലകം സ്വദേശി മെഹ്ബൂബ് (60)നാട്ടില്‍ നിര്യാതനായി. ഒമാനിലെ മത്രയില്‍ കച്ചവട രംഗത്ത് പ്രവർത്തിച്ചിരുന്നു.പിന്നീട് ഖത്തറിലേക്ക് ജോലി മാറി പോവുകയായിരുന്നു. കുറച്ചുകാലമായി വുക്ക സംബന്ധമായ അസുഖം മൂലം ചികിസിലായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: ഹസീബ്, നസീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

