Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുൻ എം.എൽ.എ കെ....

മുൻ എം.എൽ.എ കെ. മോഹന്‍കുമാറിന്റെ മാതാവ് നിര്യാതയായി

text_fields
bookmark_border
മുൻ എം.എൽ.എ കെ. മോഹന്‍കുമാറിന്റെ മാതാവ് നിര്യാതയായി
cancel

വട്ടപ്പാറ: വേറ്റിനാട് കൊഞ്ചിറ റോഡില്‍ കീഴ്പച്ചല്‍ വീട്ടില്‍ പരേതനായ കീഴ്പച്ചല്‍ ജി.കുഞ്ഞന്‍പിള്ളയുടെ ഭാര്യ കെ.രുഗ്മിണി അമ്മ (94) നിര്യാതയായി. മക്കള്‍: ഡോ.കെ.മോഹന്‍ കുമാര്‍ (മുന്‍ എം.എൽ.എയും തിരുവനന്തപുരം ഡി.സി.സി മുന്‍ പ്രസിഡന്റ്), കെ.ജയകുമാര്‍ (റിട്ട: അധ്യാപകന്‍ എച്ച്.എസ്.എസ്, പെരിങ്ങമ്മല), ആര്‍.ശ്രീലത(റിട്ട. എച്ച്.എം കണ്‍കോഡിയ സ്‌കൂള്‍).

മരുമക്കള്‍: സി.പി.ആദിശങ്കരന്‍(മുന്‍ പ്രസിഡന്റ് എംപ്ലോയീസ് സഹകരണ സംഘം തിരുവനന്തപുരം), ജി.എല്‍ അനിജ, ഉഷാകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K. Mohankumar's mother
News Summary - Former MLA K. Mohankumar's mother passed away
Next Story