Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകെ.​എം.​സി.​സി ഖ​ത്ത​ർ...

കെ.​എം.​സി.​സി ഖ​ത്ത​ർ മു​ൻ പ്ര​സി​ഡ​ന്റ് ഒ.​കെ. അ​ബൂ​ബ​ക്ക​ർ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കെ.​എം.​സി.​സി ഖ​ത്ത​ർ മു​ൻ പ്ര​സി​ഡ​ന്റ് ഒ.​കെ. അ​ബൂ​ബ​ക്ക​ർ നി​ര്യാ​ത​നാ​യി
cancel
camera_alt

ഒ.​കെ അ​ബൂ​ബ​ക്ക​ർ

Listen to this Article

ദോ​ഹ: ആ​ദ്യ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി വ്യ​വ​സാ​യി​യും കെ.​എം.​സി.​സി ഖ​ത്ത​ർ മു​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന ക​ണ്ണൂ​ർ തൂ​വ​ക്കു​ന്ന് സ്വ​ദേ​ശി ഒ.​കെ അ​ബൂ​ബ​ക്ക​ർ (79) നി​ര്യാ​ത​നാ​യി.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം നാ​ട്ടി​ലും മ​ത സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ നേ​തൃ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ആ​ദ്യ​കാ​ല മു​സ്ലിം ലീ​ഗ് നേ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹം മി​ക​ച്ച സം​ഘാ​ട​ക​നും, ഖ​ത്ത​ർ ഇ​സ് ലാ​ഹി സെ​ന്റ​ർ മു​ൻ ഭാ​ര​വാ​ഹി​കൂ​ടി​യാ​യി​രു​ന്നു. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഫ​രീ​ദ, ഇ​ർ​ഫാ​നു​ൽ​ഹ​ക്ക് (ഖ​ത്ത​ർ) സ​ഫ​റാ​ജ. മ​രു​മ​ക്ക​ൾ: ഇ​സ്മാ​യി​ൽ മ​ല​യ​ൻ​ക​ണ്ടി​യി​ൽ ക​ട​വ​ത്തൂ​ർ, ഷാ​ക്കി​റ ക​ട​വ​ത്തൂ​ർ, ഷ​മീം കു​റ്റ്യാ​ടി.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഒ​ഴ​ക്കേ​രീ​ന്റെ വി​ട കു​ഞ്ഞ​മ്മ​ദ് കു​ട്ടി ഹാ​ജി, പ​രേ​ത​നാ​യ ഒ.​കെ അ​ബ്ദു​ല്ല​ഹാ​ജി, കു​ഞ്ഞാ​മി മ​ല​യ​ൻ​ക​ണ്ടി​യി​ൽ ക​ട​വ​ത്തൂ​ർ, അ​യി​ശു മ​ല​യ​ൻ​ക​ണ്ടി​യി​ൽ ക​ട​വ​ത്തൂ​ർ. പ​രേ​ത​ന്റെ വി​യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി ഖ​ത്ത​ർ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മി​ക​ച്ച സം​ഘാ​ട​ക​നും ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം സം​ഘ​ട​ന​ക്കും സ​മൂ​ഹ​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
Next Story