Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2026 2:07 PM IST Updated On
date_range 15 Jun 2026 2:07 PM ISTമുൻ ഡി.ജി.പി കെ.പത്മകുമാറിന്റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
camera_alt
തങ്കം രാജേന്ദ്രൻ
തൃശൂർ: മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ (80) തൃശൂർ തിരുവില്വാമല മടപ്പള്ളി കളത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഫസർ രാജേന്ദ്രൻനായർ. മറ്റു മക്കൾ: കെ. കൃഷ്ണകുമാർ, പ്രീത. മരുമക്കൾ: വാണികൃഷ്ണകുമാർ, ചിത്ര പത്മകുമാർ, ശിവകുമാർ. ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

