Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅമ്പലപ്പുഴ പേട്ട സംഘം...

അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

text_fields
bookmark_border
അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു
cancel

ആലപ്പുഴ: അമ്പലപ്പുഴ ശബരിമല തീർത്ഥാടന സംഘത്തിന്‍റെ രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. 21 വർഷക്കാലം ശബരിമല തീർത്ഥാടനത്തിന് അമ്പലപ്പുഴ സംഘത്തെ നയിച്ച വ്യക്തിയയിരുന്നു.

350 ൽ പരം പ്രാവശ്യം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. അദ്ധ്യാപകൻ ആയിരുന്നു. കെ.സി. ഹരികുമാർ (അദ്ധ്യാപകൻ വി എച്ച്. എസ് എസ്. കണിച്ചുകുളങ്ങര), കെ.സി. കൃഷ്ണകുമാർ ( അസിസ്റ്റൻ്റ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്) എന്നിവർ മക്കളാണ്. മജുഷ എസ് ( മജിസ്ട്രേറ്റ് കോടതി, ഹരിപ്പാട്), ജയദേവി റ്റി. ആർ (ഭാരതീയ വിദ്യാഭവൻ , രാമനാട്ടുകര) എന്നിവരാണ് മരുമക്കൾ. സംസ്ക്കാരം ഇന്ന് (ബുധൻ) വൈകിട്ട് അഞ്ചിന് വീട്ടു വളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsAmbalapuzhaObituary
News Summary - Former Ambalapuzha Petta Sangham member Chandrasekharan Nair passes away
Next Story