Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightജമാഅത്തെ ഇസ്‌ലാമി മുൻ...

ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യ അമീർ മൗലാന ജലാലുദ്ദീൻ ഉമരി അന്തരിച്ചു

text_fields
bookmark_border
ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യ അമീർ മൗലാന ജലാലുദ്ദീൻ ഉമരി അന്തരിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നും ഗ്ര​ന്ഥ​കാ​ര​നും വാ​ഗ്​​മി​യും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മു​ൻ അ​ഖി​ലേ​ന്ത്യ അ​മീ​റു​മാ​യ മൗ​ലാ​ന ജ​ലാ​ലു​ദ്ദീ​ൻ അ​ൻ​സ​ർ ഉ​മ​രി (87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന്​ ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ ആ​ർ​ക്കോ​ട് പു​ട്ട ഗ്രാ​മ​ത്തി​ൽ സ​യ്യി​ദ് ഹു​സൈ​ൻ- സൈ​ന​ബ് ബീ ​ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1935ൽ ​ജ​ന​നം. ഉ​മ​റാ​ബാ​ദി​ലെ ജാ​മി​അ ദാ​റു​സ്സ​ലാ​മി​ൽ​നി​ന്ന്​ മ​ത​പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത ബി​രു​ദം. മ​ദ്രാ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു പേ​ർ​ഷ്യ​നി​ലും അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ​ത്തി​ലും ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. ഇ​സ്‍ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​ഗാ​ധ പ​ണ്ഡി​ത​നാ​യി​രു​ന്ന മൗ​ലാ​ന ഉ​മ​രി ഇ​സ്‍ലാ​മി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു .1956ൽ ​ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി അം​ഗ​മാ​യി. 1990 മു​ത​ൽ 2007 വ​രെ അ​സി. അ​മീ​ർ സ്ഥാ​നം വ​ഹി​ച്ചു. 2007ൽ ​അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തെ​ത്തി​യ അ​ദ്ദേ​ഹം 2019 വ​രെ ത​ൽ​സ്ഥാ​ന​ത്ത്​ തു​ട​ർ​ന്നു. അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​ വൈ​സ്​​പ്ര​സി​ഡ​ന്‍റും മു​സ്​​ലിം മ​ജ്​​ലി​സെ മു​ശാ​വ​റ സ്ഥാ​പ​കാം​ഗ​മാ​യി​രു​ന്നു. സി​ന്ദ​ഗി നൗ ​മാ​സി​ക​യു​ടെ​യും ത​ഹ്​​ഖീ​ഖാ​തെ ഇ​സ്​​ലാ​മി ഗ​വേ​ഷ​ണ മാ​ഗ​സി​ന്‍റെ​യും എ​ഡി​റ്റ​റു​മാ​യി​രു​ന്നു.

നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ഇ​സ്​​ലാ​മി​ക​വേ​ദി​ക​ളി​ൽ അം​ഗ​ത്വ​വും വ​ഹി​ച്ചു. ഉ​ർ​ദു ഭാ​ഷ​യി​ൽ 30 ലേ​റെ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaate IslamiJamaate IslamiJamaate IslamiSyed Jalaluddin Umari
News Summary - Former All India Ameer of Jamaat-e-Islami Syed Jalaluddin Umari passes away
Next Story