Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാണാതായ പശുവിനെ...

കാണാതായ പശുവിനെ തിരയുന്നതിനിടെ കർഷകനെ കാട്ടാന കുത്തിക്കൊന്നു

text_fields
bookmark_border
wild elephant
cancel
camera_alt

പരതീകാത്മക ചിത്രം

മംഗളൂരു: കുടക് സോമാവാർപേട്ടയിൽ കാണാതായ പശുവിനെ തിരയുന്നതിനിടെ കർഷകനെ കാട്ടാന കുത്തിക്കൊന്നു. അഡിയനഡുർ ഗ്രാമത്തിലെ സി. ഐരപ്പയാണ് (60) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.

തലേന്ന് വൈകീട്ട് കാണാതായ പശുവിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഐരപ്പ. രാവിലെ ഏഴോടെ ഗൗരിഗഡ്ഡെയിൽ എത്തിയപ്പോൾ പൊടുന്നനെ കാട്ടിൽ നിന്നിറങ്ങിയ ആന അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FARMERelephant attacks
News Summary - FARMER KILLED IN WILD ELEPHANT ATTACK
Next Story