Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2023 1:44 PM GMT Updated On
date_range 26 Feb 2023 1:44 PM GMTമുൻ സൈനികൻ ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
ബംഗളൂരു: പാലക്കാട് പട്ടാമ്പി പെരുമുടിയൂർ സ്വദേശിയും മുൻ സൈനികനുമായ കെ. സുബ്രഹ്മണ്യൻ (80) ബംഗളൂരുവിൽ നിര്യാതനായി.
ഉദയനഗർ എവർഗ്രീൻ സ്ട്രീറ്റ് സെക്കൻഡ് മെയിനിലെ വസതിയിലായിരുന്നു താമസം. ഭാര്യ: പി. വിജയലക്ഷ്മി. മക്കൾ: കെ.എസ്. മനോജ് കുമാർ, കെ.എസ്. സഞ്ജീവ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് ബംഗളൂരു കല്പള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും.
Next Story