Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightപു​ല്ല​രി​യാ​ൻ പോ​യ...

പു​ല്ല​രി​യാ​ൻ പോ​യ സ്ത്രീ ​മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
പു​ല്ല​രി​യാ​ൻ പോ​യ സ്ത്രീ ​മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt

ആ​മി​ന

കോ​ത​മം​ഗ​ലം: പു​ല്ല​രി​യാ​ൻ പോ​യ സ്ത്രീ​യെ പാ​ട​ത്തി​നു​സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഐ​രൂ​ർ​പാ​ടം പാ​ണ്ട്യാ​ർ​പ്പി​ള്ളി പ​രേ​ത​നാ​യ അ​ബ്​​ദു​ൽ​ഖാ​ദ​റി​െൻറ ഭാ​ര്യ ആ​മി​ന​യാ​ണ് (66) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ​ശു​വി​ന് പു​ല്ല​രി​യാ​നാ​ണ്​ വീ​ടി​നു​സ​മീ​പ​ത്തെ പാ​ട​ത്തേ​ക്ക്​ പോ​യ​ത്.

ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പാ​ട​ത്തി​നു​സ​മീ​പം നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ തോ​ട്ടി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ലും കാ​തി​ലും കൈ​യി​ലും ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: സു​നി​ൽ, സീ​ന​ത്ത്. മ​രു​മ​ക്ക​ൾ: ഷം​ല, ബാ​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Deadkothamangalam
News Summary - women went to cut grass found dead
Next Story