Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴം പൊരി കഴിക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടയാൾ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ആലുവ: പഴം പൊരി കഴിക്കുന്നതിനിടയിൽ ശ്വാസ തടസം അനുഭവപ്പെട്ടയാൾ ഹൃദയാഘാതം മൂലം മരിച്ചു. ആലുവ തോട്ടക്കാട്ടുകര പാനികുളങ്ങര വീട്ടിൽ പരേതനായ റിട്ട. ക്യാപ്റ്റൻ ജോസഫിൻറെ മകൻ ഡോയിഡാണ് (53) മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30ഓടെ വീട്ടിൽ വച്ചാണ് ശ്വാസ തടസം അനുഭവപ്പെട്ടത്. പഴംപൊരി തൊണ്ടയിൽ കുടുങ്ങിയതാണെന്ന സംശയത്താൽ ഉടൻ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഭാര്യ: ഷൈജ. മക്കൾ: ഡൊമിനിക്, ആന്‍റണി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

