Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വണ്ടി ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
Lorry Driving
cancel

കൽപറ്റ: വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കൽ പി.രാമനാഥൻ (61) ആണ് മരിച്ചത്.

വയനാട്ടിൽനിന്ന്​ കോഴിക്കോട്​ ഭാഗത്തേക്ക് പോകുകയായിരുന്ന രാമനാഥൻ കൽപറ്റ വെള്ളാരംകുന്നിൽവെച്ച് ഡ്രൈവിങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പുറകിൽ വരികയായിരുന്ന ഓട്ടോ ഡ്രൈവർ അജീഷിന്‍റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കൽപറ്റയിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lorry Driver Collapsed Death While Driving in Wayanad
Next Story