Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. അര്‍ഷദ് നിര്യാതനായി

text_fields
bookmark_border
DrArshad
cancel
camera_alt

ഡോ. അര്‍ഷദ്

കൊണ്ടോട്ടി: ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദ്ധനായിരുന്ന ആയുര്‍വേദ ഡോക്ടര്‍ പി. അര്‍ഷദ് (48) നിര്യാതനായി. കൊണ്ടോട്ടി കുറുപ്പത്ത് ഡേയ്സ്മാന്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രി ഉടമയായിരുന്നു. ഭാര്യ: ഡോ. ശബ്‌ന. മക്കള്‍: നവേദ് മാസിന്‍, ഐറിന്‍ ആയിഷ, ഐന്‍ ഷഹറിയ. സഹോദരങ്ങള്‍: - അബ്ദുല്‍ അസീസ്, നസീം, സലീം, ഗുല്‍സാര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Arshad passed away
Next Story