Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightവയോധിക​െൻറ ആക്രമണത്തിൽ...

വയോധിക​െൻറ ആക്രമണത്തിൽ തലക്ക്​ പരിക്കേറ്റ യുവതി മരിച്ചു

text_fields
bookmark_border
വയോധിക​െൻറ ആക്രമണത്തിൽ തലക്ക്​ പരിക്കേറ്റ യുവതി മരിച്ചു
cancel
camera_alt

സരിത

നെടുമങ്ങാട്: വയോധിക​െൻറ ആക്രമണത്തിൽ തലക്ക്​ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത (38) ആണ് മരിച്ചത്.

കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍നായരുടെ (മണിയന്‍ -64) ആക്രമണത്തിൽ ഗുരുതര പരിക്കുപറ്റിയ സരിത മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകളാ​െണന്ന് പറഞ്ഞ് സരിത വ്യാഴാഴ്​ച വൈകീട്ട്​ വിജയമോഹന​െൻറ വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയതാണ്​ ആക്രമണത്തിൽ കലാശിച്ചത്​. മണ്‍വെട്ടികൈ ഉപയോഗിച്ച് വിജയമോഹനന്‍നായര്‍ സരിതയുടെ തലക്കടിക്കുകയായിരുന്നു.

സരിതയെ ആക്രമിച്ചശേഷം ഓട്ടോയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജ​െൻറ വീട്ടിലെത്തി ഡീസലൊഴിച്ച് തീകൊളുത്തി വിജയമോഹനന്‍നായർ ആത്മഹത്യ ചെയ്യുകയായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman died
News Summary - young woman died after being hit in the head
Next Story