Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹെല്‍ത്ത്...

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടിൽ മോഷണം

text_fields
bookmark_border
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടിൽ മോഷണം
cancel

നെ​ടു​മ​ങ്ങാ​ട്: ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം വീ​ടി​െൻറ മു​ന്‍വാ​തി​ല്‍ ത​ക​ര്‍ത്ത് കാ​ല്‍ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍ന്നു. ക​രി​പ്പൂ​ര് ഇ​രു​മ​രം പോ​സ്​​റ്റ്​ ഓ​ഫി​സി​ന്​ സ​മീ​പം ക​ര​കു​ളം എ​ച്ച്.​സി ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​െൻറ കൃ​ഷ്ണാ​ല​യ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വ​ലി​യ​മ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. ഡോ​ഗ്‌ സ്‌​ക്വാ​ഡ്, ഫി​ങ്ക​ര്‍പ്രി​ൻ​റ്​ വി​ഭാ​ഗം എ​ന്നി​വ​രെ​ത്തി മേ​ല്‍ന​ട​പ​ടി ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Inspector
News Summary - Theft at the home of the Health Inspector
Next Story