Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightയുവതിയുടെ ജീർണിച്ച ജഡം...

യുവതിയുടെ ജീർണിച്ച ജഡം സ്യൂട്ട്​കെയ്​സിൽ

text_fields
bookmark_border
യുവതിയുടെ ജീർണിച്ച ജഡം സ്യൂട്ട്​കെയ്​സിൽ
cancel

ചെ​ന്നൈ: സേ​ല​ത്ത്​ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യു​ടെ ജ​ഡം ജീ​ർ​ണി​ച്ച നി​ല​യി​ൽ സ്യൂ​ട്ട്​​കെ​യ്​​സി​ൽ ക​ണ്ടെ​ത്തി. സേ​ലം കു​മാ​ര​സാ​മി​െ​പ​ട്ടി​യി​ലെ ഷ​ൺ​മു​ഖ അ​പ്പാ​ർ​ട്​​മെൻറി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​താ​പി​ൻെ​റ ഭാ​ര്യ തേ​ജ്​​മ​ണ്ഡ​ൽ ആ​ണ്​ (27) കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​താ​പ്​ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഭാ​ര്യ ഫോ​ണെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ വീ​ട്ടി​ന​ക​ത്ത്​ സൂ​ക്ഷി​ച്ച സ്യൂ​ട്ട്​​കെ​യ്​​സി​ൽ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ൽ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

മൃതദേഹത്തിന്​ അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന്​ സംശയിക്കുന്നു. അം​ഗ​പ​രി​മി​ത കൂ​ടി​യാ​യി​രു​ന്ന ​േത​ജ്​ മ​ണ്ഡ​ൽ സേ​ലം ന​ഗ​ര​ത്തി​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ഇൗ​യി​ടെ മ​സാ​ജ്​​ കേ​ന്ദ്ര​ങ്ങ​ളു​ടെ മ​റ​വി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​​ന്​ സേ​ലം സി​റ്റി പൊ​ലീ​സ്​ ഇ​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത​താ​യും അ​റി​യു​ന്നു.പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ​പ്ര​ത്യേ​ക പൊ​ലീ​സ്​ ടീ​മി​നെ നി​യോ​ഗി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman
News Summary - The young woman's decomposed body in a suit case
Next Story