Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വർക്കലയിൽ കിടപ്പ് രോഗിയായ യുവാവിനെ സഹോദരൻ കുത്തിക്കൊന്നു; ആക്രമണം മദ്യലഹരിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: വർക്കലയിൽ കിടപ്പിലായിരുന്ന യുവാവിനെ സഹോദരൻ കുത്തിക്കൊന്നു. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് മരിച്ചത്.
വെറ്റിനറി ഡോക്ടറായ സഹോദരൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.
മദ്യലഹരിയിലാണ് സന്തോഷ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപിനെ ഉടൻ വർക്കല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപസ്മാരം വന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു സന്ദീപ്.
Next Story

