Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightആൾക്കൂട്ടം മർദിച്ച...

ആൾക്കൂട്ടം മർദിച്ച മനോരോഗി മരിച്ചു

text_fields
bookmark_border
ആൾക്കൂട്ടം മർദിച്ച മനോരോഗി മരിച്ചു
cancel
Listen to this Article

ഗൂഡല്ലൂർ: ഊട്ടി ചേരിംഗ് ക്രോസിൽ അലഞ്ഞു തിരിയുകയായിരുന്ന മനോരോഗി യുവാവ് ആൾക്കൂട്ടം മർദനത്തെ തുടർന്ന് മരിച്ചു. കുള്ളന്റെ മകൻ കൃഷ്ണകുമാർ (43) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ചേരിംഗ് ക്രോസിൽ ഇയാളും നാട്ടുകാരിൽ ചിലരുമായി വാക്കേറ്റം ഉണ്ടാവുകയും ആൾകൂട്ടം മദിക്കുകയുമായിരുന്നത്രേ. കേസിൽ നാലു പേരെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob attackPsychiatric patient
News Summary - Psychiatric patient beaten by mob dies
Next Story