Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കുത്തിക്കൊന്ന്​ പുഴയിലേക്കെറിഞ്ഞു

text_fields
bookmark_border
jafar
cancel
camera_alt

ജാഫർ

മലപ്പുറം: കുറുവയിൽ യുവാവിനെ കുത്തിക്കൊന്നു. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടെത്. വെള്ളിയാഴ്ച പുലർച്ച അഞ്ചിന്​ ചെറുപുഴയിലാണ് കുത്തേറ്റ നിലയിൽ ജാഫറിനെ കണ്ടത്.

മങ്കട പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - In Malappuram, a young man was stabbed and thrown into a river
Next Story