Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീനങ്ങാടിയിൽ യുവാവ്​ തീകൊളുത്തിയ വീട്ടമ്മ മരിച്ചു

text_fields
bookmark_border
മീനങ്ങാടിയിൽ യുവാവ്​ തീകൊളുത്തിയ വീട്ടമ്മ മരിച്ചു
cancel

വയനാട്: മീനങ്ങാടിയിൽ യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്‍റെ ഭാര്യ ഉമൈമത്ത് ( 40 ) ആണ് മരിച്ചത്.

പ്രദേശവാസി ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇവർ കോഴിക്കോട്​ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.

മാർച്ച് 29ന് മുരണി കനാൽ പാലത്തിനു സമീപത്തു വെച്ച് സമീപവാസിയായ ശ്രീകാന്ത് പൊട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - housewife died set the young man on fire in Meenangadi
Next Story