Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബവഴക്ക്: യുവതിയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
thachanattukara murder
cancel
camera_alt

 കൊല്ലപ്പെട്ട ആയിഷക്കുട്ടി, പ്രതി ഹംസ

Listen to this Article

തച്ചനാട്ടുകര (പാലക്കാട്): ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. കൊടക്കാട് ആമിയും കുന്ന് ചക്കാലകുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ (35) തലക്കടിച്ചു കൊന്നത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.

പ്രതി ഹംസ നാട്ടുകൽ പൊലീസിൽ കീഴടങ്ങി. വീടിന് പുറകുവശത്തെ റബർ തോട്ടത്തിലാണ് കൃത്യം നടത്തിയത്. മക്കൾ: അഫ്ന, അഫ്നാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Family feud: Woman beheaded by husband
Next Story