Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ആർ നീലകണ്ഠന്റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
കാക്കനാട് : ചേരിക്കാട്ടുമന പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (92) ഇന്ന് രാവിലെ നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മണിക്ക് നെടുമ്പാശ്ശേരി കുടുംബ വീട്ടിൽ. ( മൂന്ന് വരെ കാക്കനാട് തണൽ വീട്ടിൽ പൊതുദർശനം).
മക്കൾ : സി.ആർ നീലകണ്ഠൻ, സി.ആർ ശ്രീരാമൻ (ബാബു), സി.ആർ സത്യവതി
മരുമക്കൾ : വി.എം ഗിരിജ, മീന ശ്രീരാമൻ, പി.ആർ പ്രകാശൻ
Next Story

