Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: തമിഴ്​നാട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: തമിഴ്​നാട്​ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: കോവിഡ്​ ബാധിച്ച്​ തമിഴ്​നാട്​ സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. എടയാർ സ്വദേശി സുബ്ബരായലു (52) ആണ്​ റിയാദിലെ ദാർ അൽശിഫ ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്​ഛൻ: പരേതനായ കൃഷ്ണമൂർത്തി. അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്‌മി (50). മക്കൾ: ഗാന്ധിമതി, ദിനേശ്. മരണാനന്തര

നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid tamilnadu native died in saudi
Next Story