Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​ള​ജ്...

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
കോ​ള​ജ് വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

പു​ണ്യ​

വി​രാ​ജ്പേ​ട്ട: വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ട്ട​ള്ളി​യി​ലെ എ.​എം. ദേ​വി പ്ര​സാ​ദി​ന്റെ മ​ക​ൾ എ.​ഡി. പു​ണ്യ​യാ​ണ് (20) മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു എ.​വി കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി.​എ​സ്.​സി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഓ​ൺ​ലൈ​ൻ ക്ലാ​സ് കാ​ര​ണം മൂ​ന്നാ​ഴ്ച​യോ​ള​മാ​യി പു​ണ്യ വീ​ട്ടി​ലാ​യി​രു​ന്നു. മാ​താ​വ്: നൂ​ത​ൻ പ്ര​സാ​ദ് (അ​ധ്യാ​പി​ക, ചെ​ട്ട​ള്ളി). സി​ദ്ധാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:College Students deathsuicidehanged
News Summary - college student hangs herself
Next Story