Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചുറ്റുമതിൽ വീണ് ഒന്നര...

ചുറ്റുമതിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

text_fields
bookmark_border
vedav
cancel
camera_alt

വേ​ദ​വ്

മു​ത​ല​മ​ട (പാ​ല​ക്കാ​ട്): ചു​റ്റു​മ​തി​ൽ ദേ​ഹ​ത്ത് വീ​ണ് ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞ് മ​രി​ച്ചു. പോ​ത്ത​മ്പാ​ടം കാ​ടം​കു​റു​ശി വി​ൽ​സ​ന്റെ മ​ക​ൻ വേ​ദ​വാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. മു​ത്ത​ച്ഛ​ൻ വേ​ലാ​യു​ധ​നോ​ടൊ​പ്പം ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യു​ടെ ചു​റ്റു​മ​തി​ൽ വീ​ണ​ത്.

വേ​ലാ​യു​ധ​​െൻറ പി​റ​കി​ൽ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു വേ​ദ​വ്. പി​താ​വ് വി​ൽ​സ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ്. കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​താ​വ്: ഗീ​തു. സ​ഹോ​ദ​രി: വേ​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituarypalakkad
News Summary - child died when the wall collapsed
Next Story